Homeസങ്കട ഹര ചതുർത്ഥിപൂജയും മഹാ ഗണപതിഹോമവും
സങ്കട ഹര ചതുർത്ഥിപൂജയും മഹാ ഗണപതിഹോമവും
സങ്കട ഹര ചതുർത്ഥിപൂജയും മഹാ ഗണപതിഹോമവും

സങ്കട ഹര ചതുർത്ഥിപൂജയും മഹാ ഗണപതിഹോമവും

 
₹299
Product Description

കുംഭമാസ സങ്കഷ്ടി ചതുർത്ഥി ദിനവും ശനിയാഴ്ചയും ചേർന്നു വരുന്ന പുണ്യദിനത്തിൽ വിശേഷാൽ ചതുർഥി ഗണേശ പൂജയും സമൂഹ മഹാ ഗണപതി ഹോമവും നിങ്ങളുടെ പേരും നാളും ചൊല്ലി സമർപ്പിക്കാവുന്നതാണ്. സർവ്വ സങ്കടങ്ങളും വിഘ്നങ്ങളും ഭഗവാൻ ഗണേശൻ അകറ്റും എന്നതാണ് വിശ്വാസവും അനുഭവവും.

Share

Secure Payments

Shipping in India

Great Value & Quality
Payment types
Create your own online store for free.
Sign Up Now