സമ്പല്‍സമൃദ്ധികരമായ മഹാലക്ഷ്മീ പൂജാ നാണയം നിങ്ങളുടെ പേഴ്സിലോ പണപ്പെട്ടിയിലോ സൂക്ഷിക്കുന്നത് ധനാഭിവൃധിക്കും ഭാഗ്യ വര്‍ധനവിനും കുടുംബൈശ്വര്യത്തിനും വളരെ ഉത്തമമാണ്. നാണയത്തിന്റെ മറു വശത്ത് ശ്രീ ചക്രം വിധിയാം വണ്ണം ആലേഖനം ചെയ്തിരിക്കുന്നു. ആകയാല്‍ ലക്ഷ്മീകടാക്ഷവും ശ്രീചക്ര സംരക്ഷണവും നിങ്ങള്‍ക്ക് ഒരുപോലെ ലഭ്യമാകുന്നതാണ്. നിങ്ങളുടെ പേരും നാളും ചൊല്ലി പ്രത്യേകം ലക്ഷ്മീ കുബേര മന്ത്രത്താലും ശങ്കരാചാര്യ വിരചിതമായ കനകധാരാ സ്തോത്രത്താലും പുഷ്പാഞ്ജലി നടത്തി ചൈതന്യപ്പെടുത്തിയാണ് നാണയം അയച്ചു നല്‍കുന്നത്. ശുദ്ധമായ വെങ്കലത്തില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ നാണയത്തിന് നിറം മങ്ങുകയില്ല. ജന്മദിനത്തിലും വിശേഷ അവസരങ്ങളിലും മറ്റും സമ്മാനമായി നല്‍കുവാനും അനുയോജ്യം. നാണയ വില പൂജാചിലവ് ഉള്‍പ്പടെ 299 രൂപാ മാത്രം. postage/courier ചാര്‍ജ് സൌജന്യം.* ഇന്ത്യയില്‍ മാത്രം.
Bronze Pooja Coin embossed with Mahalakshmi Idol on one side and Sreechakra on the other side. The coin is energised by Chanting Lakshmi Kubera Mantra and Kanakadhara Stotra. Keeping this Coin in your Money Purse, Wallet, Locker, Business Establishment, Office or Pooja Room will bring Wealth, Health and Fortune. Rs.299 for one Coin. Postage Free anywhere in India.